WEBVTT

00:16.666 --> 00:18.875
ബർബാദ് മൊഹബ്ബത്ത്
ഒരു കരൺ ജോഹർ സിനിമ

00:40.708 --> 00:42.791
നീ എടുക്കുന്ന ഓരോ ശ്വാസവും എന്റെ ജീവനാണ്…

00:43.333 --> 00:44.916
കമിതാവിനോട് ചോദിച്ച് നോക്കൂ…

02:13.958 --> 02:15.416
ഒന്നാം നമ്പർ

02:15.916 --> 02:18.875
ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു

02:19.666 --> 02:23.125
തല കുനിക്കാൻ ഞാൻ തയ്യാറല്ല

02:23.708 --> 02:26.666
എത്ര വലിയ കൊടുങ്കാറ്റ് വന്നാൽപോലും

02:26.833 --> 02:31.291
ഒരിക്കലും കെടാത്ത അഗ്നി ആണ് ഞാൻ

02:31.583 --> 02:34.708
കൊടുങ്കാറ്റിനേക്കാളും
വേഗതയേറിയവൻ

02:35.416 --> 02:39.000
എന്നെപോലെ ശാന്തൻ
ആരുണ്ട്

02:39.375 --> 02:42.416
അഹംഭാവം വെടിയാൻ
എല്ലാവരും പറയുന്നു

02:42.500 --> 02:46.875
പക്ഷെ എന്റെ രീതികൾ മാറ്റാൻ
ഞാൻ തയ്യാറല്ല

02:48.833 --> 02:52.500
എല്ലാ താരങ്ങളോടും

02:52.833 --> 02:56.416
ഒരു കാര്യം പറയാനുണ്ട്

02:56.625 --> 03:00.416
ഈ ലോകത്തിലെ

03:00.666 --> 03:02.875
നമ്പർ വൺ ഞാനായിരിക്കും

03:08.500 --> 03:10.875
അതെ ഞാൻ ആയിരിക്കും നമ്പർ വൺ

03:16.416 --> 03:19.333
ബാ***ഡ്സ് ഓഫ് ബോളിവുഡ്

04:03.583 --> 04:05.500
കരിഷ്മ തൽവാർ

04:23.875 --> 04:25.708
ധർമ്മ പ്രൊഡക്ഷൻസ്

04:32.208 --> 04:34.166
കരിഷ്മ തൽവാർ

07:44.541 --> 07:46.791
നീ മൗനമാണെങ്കിലും

07:47.541 --> 07:52.708
പ്രിയേ നിന്റെ കണ്ണുകൾ വാചാലമാണ്

07:53.083 --> 07:57.666
എന്റെ പ്രിയേ

08:01.750 --> 08:06.375
അവരെന്റെ പ്രണയ യാത്രയിൽ ഒരു താങ്ങാകുന്നു

08:06.791 --> 08:13.000
അവ വിശ്വസ്തമായ പിന്തുടരലിന്റെ തീരങ്ങളാണ്

08:15.250 --> 08:17.708
ഓ പ്രിയേ, നീ എന്റെ ഹൃദയത്തിൽ സുരക്ഷിതയാണ്

08:17.833 --> 08:20.333
എന്റെ സ്വപ്നങ്ങളിൽ ഞാൻ ആരാധിക്കുന്നത് നിന്നെയാണ്

08:20.458 --> 08:23.125
ഓരോ രാത്രിയും കടന്നുപോകുമ്പോൾ
നീ എന്നോട് കൂടുതൽ അടുക്കുന്നു

08:23.208 --> 08:25.875
ഓ എന്റെ പ്രിയേ, നിന്നെയാണ് ഞാൻ ആരാധിക്കുന്നത്

08:25.958 --> 08:28.250
നിനക്ക് വേണ്ടിയാണ് ഞാൻ... ജീവിച്ചിരിക്കുന്നത്...

08:29.375 --> 08:31.250
എന്റെ സന്തോഷത്തിന്റെ...
അതിരുകൾ നീ ആണ്...

09:33.833 --> 09:36.083
കുഴപ്പമില്ല, എല്ലാം എനിക്ക് ഓർമ്മയുണ്ട്

09:36.250 --> 09:40.000
ശരിക്കും ഞാൻ എന്താണ് ആലോചിക്കുന്നതെന്ന് അറിയണോ

09:40.416 --> 09:44.750
മുൻപ് ഞാൻ എങ്ങനെയാണ് ജീവിച്ചതെന്ന്
നിനക്കെങ്ങനെ അറിയാം

09:45.541 --> 09:50.208
ലോകം എനിക്കെതിരും ഞാൻ ലോകത്തിനെതിരും

09:50.583 --> 09:55.166
മുൻപ് ഞാൻ എങ്ങനെയാണ് ജീവിച്ചതെന്ന്
നിനക്കെങ്ങനെ അറിയാം

12:20.791 --> 12:23.583
അത് നിനക്കെങ്ങനെ അറിയാം
അവതാറും ഡി ജെ സാമും

13:51.250 --> 13:52.750
പറക്കുക

14:42.750 --> 14:43.958
എന്റെ പ്രിയേ--

14:50.250 --> 14:55.541
നീ വാതുറന്നാൽ തന്നെ അബദ്ധമാ

14:59.875 --> 15:04.708
വ്യത്യസ്തമായ എന്തോ ഒന്ന് നടക്കാൻ പോകുകയാണ്

15:04.958 --> 15:09.208
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

15:10.125 --> 15:15.000
വ്യത്യസ്തമായ എന്തോ ഒന്ന് നടക്കാൻ പോകുകയാണ്

15:15.291 --> 15:19.583
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

15:20.416 --> 15:22.000
ഒരു ചെറിയ പ്രശ്നവും...

15:22.166 --> 15:23.000
ബാലെ

15:23.083 --> 15:25.541
ഇപ്പൊ എന്നെ അലട്ടുന്നില്ല

15:25.625 --> 15:27.166
നീ കൂടെ ഉള്ളപ്പോ,

15:27.250 --> 15:28.208
പട്ടാളക്കാരൻ

15:28.291 --> 15:30.750
ദൂരത്തുള്ളതെല്ലാം അടുത്തുള്ളതുപോലെ
തോന്നുന്നു

15:31.208 --> 15:36.041
നീ എന്റെ കൂടെയുണ്ട്, കൂടെയുണ്ട്, കൂടെയുണ്ട്

15:36.250 --> 15:41.041
ഓരോ ചെറിയ കാര്യവും, ചെറിയ കാര്യവും

15:41.208 --> 15:45.958
വ്യത്യസ്തമായ എന്തോ ഒന്ന് നടക്കാൻ പോകുകയാണ്

15:46.333 --> 15:50.583
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

15:51.375 --> 15:53.750
വ്യത്യസ്തമായ എന്തോ ഒന്ന്...

15:54.166 --> 15:55.000
റോക്ക്സ്റ്റാർ

15:55.083 --> 15:56.208
നടക്കാൻ പോകുകയാണ്

15:56.541 --> 16:00.375
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

16:00.458 --> 16:01.333
എന്താടോ ഇത്

16:01.666 --> 16:02.666
കുറച്ച് മാത്രം...

16:06.208 --> 16:07.708
എത്ര, എത്ര...

16:11.416 --> 16:12.916
നീ പറയുന്ന ഓരോ കാര്യങ്ങളും!

16:13.041 --> 16:17.875
നിന്റെ കുസൃതി കണ്ണുകൾ എന്നെ മാടി വിളിക്കുകയാണ്

16:18.250 --> 16:22.416
എന്റെ മനസ്സ് അത്ര നിഷ്കളങ്കമല്ല
എങ്കിലും ഞാൻ പിടിച്ച് നിൽക്കുകയാണ്

16:22.500 --> 16:27.458
ഓരോ ചോദ്യങ്ങൾക്കും
ഉത്തരം കണ്ടെത്തേണ്ട ഇരിക്കുന്നു

16:27.583 --> 16:32.708
സ്നേഹത്തിന്റെ പുസ്തകതാളുകളിൽ
ഉറങ്ങുന്ന ഒരു റോസാപൂ പോലെ

16:33.000 --> 16:37.875
നീ എന്റെ കൂടെയുണ്ട്, കൂടെയുണ്ട്, കൂടെയുണ്ട്

16:38.166 --> 16:42.791
ഓരോ ചെറിയ കാര്യവും, ചെറിയ കാര്യവും

16:43.000 --> 16:47.833
വ്യത്യസ്തമായ എന്തോ ഒന്ന് നടക്കാൻ പോകുകയാണ്

16:48.208 --> 16:52.500
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

16:53.416 --> 16:58.291
വ്യത്യസ്തമായ എന്തോ ഒന്ന് നടക്കാൻ പോകുകയാണ്

16:58.500 --> 17:02.958
ഒരു ചെറിയ കാര്യം
കുറച്ച് നിമിഷത്തേയ്ക്ക് മാത്രം

17:03.541 --> 17:05.041
കുറച്ച് മാത്രം...

17:07.666 --> 17:09.541
റോക്ക്സ്റ്റാർ

17:14.125 --> 17:16.708
റോക്ക്സ്റ്റാർ

17:24.958 --> 17:25.791
എന്റെ പ്രിയേ--

21:44.916 --> 21:50.166
എല്ലാത്തിനും ഉപരിയായിട്ട്,
എനിക്ക് നിന്നെ, വേണം പ്രിയേ

25:18.458 --> 25:19.666
കരിഷ്മയുടെ ഏറ്റവും വൈറൽ വീഡിയോ

25:23.666 --> 25:27.000
ഓഹ്, ആരാണാ ഭാഗ്യവതി

25:35.500 --> 25:39.208
ആസ്മാനും കരിഷ്മക്കും ഇടയിൽ
പ്രണയം കത്തി ജ്വലിക്കുകയാണ്

25:50.791 --> 25:52.916
ആസ്മാൻ സിങ്ങും കരിഷ്മയും
ഗോവയിൽ സുഖിക്കുകയാണ്!

25:55.833 --> 25:57.583
ആസ്മാൻ സിങ്ങും കരിഷ്മയും
ഗോവയിൽ സുഖിക്കുകയാണ്!

26:19.333 --> 26:21.583
ദേശീയ ടെലിവിഷനിൽ തൽവാർ കുടുംബം
നാണം കെട്ടിരിക്കുകയാണ്

29:32.625 --> 29:34.791
അർബൻ കമ്പിനി

31:09.666 --> 31:13.750
ഇവൻ പറയും...
ഇവൻ കൊല്ലും... നീ കരഞ്ഞാ.

31:14.958 --> 31:17.458
ചൈന മൊത്തം ഞങ്ങൾ അറിയിക്കും...
