WEBVTT

00:00:05.958 --> 00:00:07.333 align:center
തിരശീലയ്ക്ക് മുന്നിലും പിന്നിലും,

00:00:07.416 --> 00:00:09.208 align:center
കഥ പറച്ചിലിന്റെ ഏറ്റക്കുറച്ചിലുകൾക്കും അപ്പുറം,

00:00:09.291 --> 00:00:10.958 align:center
ഉയർച്ചകളും താഴ്ചകളുമായി... ആര്യൻ ഖാൻ.

00:00:44.875 --> 00:00:48.833 align:center
ശബ്ദവും ക്യാമറയും പ്രവർത്തിപ്പിക്കൂ,
അഭിനയം തുടങ്ങട്ടെ.

00:01:06.291 --> 00:01:07.500 align:center
സോഡാവലാ പ്രൊഡക്ഷൻസ്

00:03:31.458 --> 00:03:35.541 align:center
നഗരം നശിച്ചു, പക്ഷെ സ്റ്റൈലിന് മാറ്റമില്ല
ഡി'യാവോൾ എക്സ്

00:04:18.625 --> 00:04:22.125 align:center
എല്ലാത്തിനെയും ഞാൻ ദൈവത്തിനടുത്തേയ്ക്ക് അയച്ചു

00:04:22.333 --> 00:04:25.708 align:center
ഒരു വിരൽ കൊണ്ട് ഞാൻ
അവരുടെ ശ്വാസം നിലപ്പിച്ചു

00:04:26.041 --> 00:04:29.333 align:center
ആരാ മോനെ നീ, എവിടുന്നാ വരുന്നത്?

00:04:29.791 --> 00:04:33.125 align:center
പോയി അമ്മയെ കണ്ടിട്ട് വാ, കാരണം
ഇത് നിന്റെ അവസാനത്തെ ദിവസമാ

00:04:33.333 --> 00:04:38.791 align:center
ചെകുത്താന് പോലും ഇവനെ ഭയമാണ്

00:04:39.000 --> 00:04:39.833 align:center
റിവോൾവർ!

00:04:39.916 --> 00:04:41.875 align:center
ഓട്!
ഞാൻ വരുന്നത് നീ അറിഞ്ഞിരുന്നതല്ലേ

00:04:41.958 --> 00:04:43.833 align:center
ശാന്തത ഒരു മുന്നറിയിപ്പാണ്
എങ്കിലും രസമായിരിക്കും

00:04:43.916 --> 00:04:45.958 align:center
ക്ലിക്ക് എന്നൊരു ശബ്ദം കേട്ടാൽ
ഒരു തോക്കാണെന്ന് കരുതിയോ"

00:04:46.041 --> 00:04:47.083 align:center
ഇതൊരു തോക്കല്ല

00:04:48.000 --> 00:04:49.541 align:center
റിവോൾവർ!

00:04:49.625 --> 00:04:52.791 align:center
സൂര്യൻ ഉദിച്ചു

00:04:53.000 --> 00:04:56.166 align:center
പുലരി വിടർന്നു

00:04:56.791 --> 00:04:59.666 align:center
കാണുന്നില്ലേ

00:04:59.833 --> 00:05:03.333 align:center
അവൻ എത്തി

00:05:03.958 --> 00:05:06.833 align:center
കാണുന്നില്ലേ

00:05:22.875 --> 00:05:28.708 align:center
മരണം കൊണ്ടാണെന്റെ വരവ്

00:05:30.375 --> 00:05:33.125 align:center
റിവോൾവർ!

00:05:37.041 --> 00:05:39.625 align:center
റിവോൾവർ!

00:05:47.333 --> 00:05:50.333 align:center
ഉടമ്പടി വെച്ച കാര്യം നീ മറക്കേണ്ട

00:05:50.458 --> 00:05:53.333 align:center
അവൻ നിന്നെ നരകത്തിലേയ്ക്ക്
കൊണ്ടുപോകും നീ കഷ്ടപ്പെടും

00:05:53.500 --> 00:05:56.541 align:center
നിന്റെ അഹങ്കാരം മാറും

00:06:06.583 --> 00:06:09.166 align:center
റിവോൾവർ!

00:06:33.083 --> 00:06:35.791 align:center
റിവോൾവർ
ഞങ്ങൾ അവതരിപ്പിക്കുന്നു ആസ്മാൻ സിംഗ്

00:09:07.625 --> 00:09:09.083 align:center
ഒന്നാം നമ്പർ

00:09:09.500 --> 00:09:12.541 align:center
ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു

00:09:13.333 --> 00:09:16.791 align:center
തല കുനിക്കാൻ ഞാൻ തയ്യാറല്ല

00:09:17.375 --> 00:09:20.333 align:center
എത്ര വലിയ കൊടുങ്കാറ്റ് വന്നാൽപോലും

00:09:20.500 --> 00:09:24.958 align:center
ഒരിക്കലും കെടാത്ത അഗ്നി ആണ് ഞാൻ

00:09:25.250 --> 00:09:28.375 align:center
കൊടുങ്കാറ്റിനേക്കാളും വേഗതയേറിയവൻ

00:09:29.083 --> 00:09:32.666 align:center
എന്നെപോലെ ശാന്തൻ ആരുണ്ട്

00:09:32.958 --> 00:09:35.916 align:center
അഹംഭാവം വെടിയാൻ
എല്ലാവരും പറയുന്നു

00:09:36.041 --> 00:09:40.541 align:center
പക്ഷെ എന്റെ രീതികൾ
മാറ്റാൻ ഞാൻ തയ്യാറല്ല

00:09:42.500 --> 00:09:46.166 align:center
എല്ലാ താരങ്ങളോടും

00:09:46.500 --> 00:09:50.083 align:center
ഒരു കാര്യം പറയാനുണ്ട്

00:09:50.208 --> 00:09:54.083 align:center
ഈ ലോകത്തിലെ

00:09:54.333 --> 00:09:56.541 align:center
നമ്പർ വൺ ഞാനായിരിക്കും

00:10:02.000 --> 00:10:04.541 align:center
അതെ ഞാൻ ആയിരിക്കും
നമ്പർ വൺ

00:10:09.875 --> 00:10:12.791 align:center
ബാ***ഡ്സ് ഓഫ് ബോളിവുഡ്

00:10:20.000 --> 00:10:22.666 align:center
ഒരു പുഷ്പം പോലെ അവൾ തന്റെ സത്തയെ മറയ്ക്കുന്നു.

00:10:22.750 --> 00:10:25.791 align:center
അവളുടെ സുഗന്ധത്തിലൂടെ അവൾ കാണപ്പെടുന്നു

00:10:30.625 --> 00:10:33.291 align:center
ഒരു വിശുദ്ധ ഗ്രന്ഥം പോലെ, അവളെ മനസ്സിലാക്കാനായാൽ,

00:10:33.375 --> 00:10:35.875 align:center
ഞാൻ അവളെ ഒരു രക്ഷാകവചമായി ധരിക്കും

00:10:35.958 --> 00:10:38.708 align:center
എന്റെ പ്രിയപ്പെട്ടവൾ എന്റെ പുരോഹിതയാണ്

00:10:38.791 --> 00:10:41.416 align:center
എന്റെ വിശുദ്ധ വാക്യം, എന്റെ വിശ്വാസം

00:10:41.583 --> 00:10:44.291 align:center
"എന്റെ വിശുദ്ധ വാക്യം, എന്റെ വിശ്വാസം

00:10:44.375 --> 00:10:46.833 align:center
എന്റെ വിശുദ്ധ വാക്യം, എന്റെ വിശ്വാസം

00:10:46.958 --> 00:10:48.958 align:center
"എന്റെ വിശുദ്ധ വാക്യം, എന്റെ വിശ്വാസം

00:10:49.041 --> 00:10:50.958 align:center
എന്റെ വിശുദ്ധ വാക്യം, എന്റെ വിശ്വാസം

00:10:51.041 --> 00:10:54.125 align:center
എന്റെ വിശുദ്ധ വാക്യം

00:14:19.291 --> 00:14:20.291 align:center
ഷൂട്ടിംഗ് സ്റ്റാർസ്

00:15:52.500 --> 00:15:54.750 align:center
റിവോൾവറിന്റെ വിജയാഘോഷം

00:16:07.916 --> 00:16:10.125 align:center
സോഡാവലാ പ്രൊഡക്ഷൻസിന്റെ 45വർഷം

00:16:17.833 --> 00:16:20.625 align:center
പ്രാണായാതുരമായ ഈ രാത്രി വര്ണാഭമാണ്

00:16:21.833 --> 00:16:24.625 align:center
പ്രാണായാതുരമായ ഈ രാത്രി വര്ണാഭമാണ്

00:16:25.916 --> 00:16:28.708 align:center
പ്രാണായാതുരമായ ഈ രാത്രി വര്ണാഭമാണ്

00:16:30.166 --> 00:16:33.166 align:center
പ്രാണായാതുരമായ ഈ ജീവിതം മനോഹരമാണ്

00:17:23.416 --> 00:17:25.375 align:center
റിവോൾവറിന്റെ വിജയം ആഘോഷിക്കുന്നു

00:17:42.750 --> 00:17:43.916 align:center
റിവോൾവറിന്റെ വിജയവും

00:17:44.000 --> 00:17:45.916 align:center
സോഡാവലാ പ്രൊഡക്ഷൻസിന്റെ 45 വർഷവും ആഘോഷിക്കുന്നു

00:18:37.541 --> 00:18:43.166 align:center
എല്ലാവര്ക്കും അദ്ദേഹത്തിന്റെ പേരറിയാം

00:18:43.708 --> 00:18:49.250 align:center
അദ്ദേഹത്തിന്റെ വംശം ഒരിക്കൽ ഭരിക്കും

00:18:50.666 --> 00:18:53.041 align:center
എല്ലാവര്ക്കും അദ്ദേഹത്തിന്റെ പേരറിയാം

00:18:53.958 --> 00:18:56.333 align:center
അദ്ദേഹത്തിന്റെ വംശം ഒരിക്കൽ ഭരിക്കും

00:18:56.625 --> 00:18:59.000 align:center
എല്ലാവര്ക്കും അദ്ദേഹത്തിന്റെ പേരറിയാം

00:18:59.208 --> 00:19:01.583 align:center
അദ്ദേഹമാണ് ഈ കളത്തിലെ രാജാവ്

00:19:19.833 --> 00:19:24.208 align:center
എല്ലാവര്ക്കും അദ്ദേഹത്തിന്റെ പേരറിയാം

00:19:26.166 --> 00:19:31.291 align:center
അദ്ദേഹത്തിന്റെ വംശം ഒരിക്കൽ ഭരിക്കും

00:19:31.625 --> 00:19:34.708 align:center
എല്ലാവര്ക്കും അദ്ദേഹത്തിന്റെ പേരറിയാം

00:19:34.833 --> 00:19:35.916 align:center
റിവോൾവറിന്റെ വിജയവും

00:19:36.000 --> 00:19:37.833 align:center
സോഡാവലാ പ്രൊഡക്ഷൻസിന്റെ 45 വർഷവും ആഘോഷിക്കുന്നു

00:19:37.916 --> 00:19:42.166 align:center
അദ്ദേഹത്തിന്റെ വംശം ഒരിക്കൽ ഭരിക്കും

00:21:29.708 --> 00:21:31.125 align:center
എസ്.എസ്. രാജമൗലി സാർ

00:21:32.666 --> 00:21:35.500 align:center
ഡി'യാവോൾ എക്സ്

00:26:54.708 --> 00:26:56.583 align:center
പ്രിയേ നീ ആരെയും മയക്കും

00:26:58.166 --> 00:27:00.041 align:center
പ്രിയേ നീ ആരെയും മയക്കും

00:27:02.083 --> 00:27:03.958 align:center
പ്രിയേ നീ ആരെയും മയക്കും

00:27:05.875 --> 00:27:07.750 align:center
പ്രിയേ നീ ആരെയും മയക്കും

00:27:08.000 --> 00:27:11.250 align:center
പ്രിയേ നീ ആരെയും മയക്കും, നിന്റെ
കണ്ണുകൾ വശീകരണശക്തിയുള്ളതാണ്

00:27:11.333 --> 00:27:15.166 align:center
നീ ഉള്ളാലെ ഒരു പോക്കിരിയാണ്, എങ്കിലും
നിനക്കുവേണ്ടി ഞാൻ മരിക്കാനും തയ്യാറാണ്

00:27:15.416 --> 00:27:18.708 align:center
പ്രിയേ നീ ആരെയും മയക്കും, നിന്റെ
കണ്ണുകൾ വശീകരണശക്തിയുള്ളതാണ്

00:27:18.916 --> 00:27:22.750 align:center
നീ ഉള്ളാലെ ഒരു പോക്കിരിയാണ്, എങ്കിലും
നിനക്കുവേണ്ടി ഞാൻ മരിക്കാനും തയ്യാറാണ്

00:31:54.875 --> 00:31:57.541 align:center
സർക്കാർ ഇതര

00:33:44.208 --> 00:33:47.208 align:center
സോഡാവാല

00:34:03.708 --> 00:34:05.666 align:center
സോഡാവാല പ്രൊഡക്ഷൻസ്

00:34:08.541 --> 00:34:10.541 align:center
സേലാബ്

00:35:01.708 --> 00:35:03.458 align:center
സേലാബ്

00:35:05.791 --> 00:35:07.000 align:center
ആറാംസാദെ 5

00:35:08.875 --> 00:35:10.166 align:center
ഇപ്പോൾ കിട്ടിയ വാർത്ത

00:38:28.583 --> 00:38:31.333 align:center
നിന്റെ നനുത്ത ചുണ്ടുകൾ...

00:38:32.125 --> 00:38:34.833 align:center
ദാഹത്തോടെ തുടിക്കുമെൻ ഹൃദയം...

00:38:35.416 --> 00:38:41.416 align:center
നിന്റെ ശരീരം എന്നെ വശീകരിക്കുകയാണ്

00:40:05.916 --> 00:40:07.875 align:center
സ്റ്റേജ് 2

00:40:10.166 --> 00:40:12.166 align:center
സിനീമാസ്റ്റേഴ്സ്

00:41:49.666 --> 00:41:51.875 align:center
പുകവലി പാടില്ല

00:46:50.833 --> 00:46:53.041 align:center
സിനിമാസ്റ്റേഴ്സ് ആക്ടേഴ്സ് റൗണ്ട് ടേബിൾ

00:47:37.458 --> 00:47:39.583 align:center
ഡി'യാവോൾ എക്സ്
ലക്ഷ്വറി കളക്ടീവ്

00:48:17.208 --> 00:48:18.500 align:center
ഫ്രഡ്ഡി

